പദകോശം ഒരു ഇംഗ്ലീഷ്-മലയാളം നിഘണ്ടു ആണ്. വിവര സാങ്കേതികവിദ്യ (ഐടി) യുമായി ബന്ധപ്പെട്ട വാക്കുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇവിടെ നിങ്ങൾ ഐടി യുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് പദങ്ങൾ തിരയുമ്പോൾ, ആ പദത്തിന്റെ മലയാളം അർത്ഥം ലഭിക്കും. പദകോശത്തിന്റെ മൊബൈൽ അപ്പിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

പദകോശം മൊബൈൽ അപ്ലിക്കേഷൻ